fish
-
Kerala
മീന്‍ വാങ്ങുന്നവര്‍ ജാഗ്രതൈ! തലസ്ഥാനത്ത് പിടിച്ചെടുത്തത് 663 കിലോ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സങ്ങളും 1122 കിലോ പഴകിയ മത്സ്യങ്ങളും
തിരുവനന്തപുരം: തലസ്ഥാനത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത 663 കിലോ മത്സ്യങ്ങളും 1122 കിലോ പഴകിയ മത്സ്യങ്ങളും പിടിച്ചെടുത്തു. നഗരത്തിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ കോര്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ്…
Read More » -
Kerala
മീന്‍ വാങ്ങിയപ്പോള്‍ കവറിനൊപ്പം 20000 രൂപ! പണം ഉടമയ്ക്ക് തിരികെ നല്കി യുവാവ് മാതൃകയായി
മലപ്പുറം: മീന്‍ വാങ്ങിയപ്പോള്‍ കവറിനൊപ്പം കിട്ടിയ 20000 രൂപ തിരികെ നല്കി യുവാവ് മാതൃകയായി. കോടത്തൂരിലെ ഹാരിസാണ് മത്സ്യം വാങ്ങിയപ്പോള്‍ കിട്ടിയ പണം യഥാര്‍ത്ഥ ഉടമയ്ക്ക് കൈമാറിയത്.…
Read More » -
Kerala
വൈറ്റിലയില്‍ കറി വയ്ക്കാന്‍ മീന്‍ വൃത്തിയാക്കുന്നതിനിടെ തൊലിക്കുള്ളില്‍ കണ്ട കാഴ്ച കണ്ട് വീട്ടമ്മ ഞെട്ടി
കൊച്ചി: കറി വയ്ക്കാന്‍ വാങ്ങിയ മീന്‍ വെട്ടിയപ്പോള്‍ മീനിന്റെ തൊലിക്കടിയില്‍ നിന്ന് ജീവനുള്ള നൂറോളംപുഴുക്കളെ കണ്ട് വീട്ടമ്മ ഞെട്ടി. വൈറ്റില കൊച്ചുവീട്ടില്‍ അഗസ്റ്റിന്റെ വീട്ടില്‍ വാങ്ങിയ മീനിലാണ്…
Read More » -
Kerala
സംസ്ഥാനത്ത് മത്സ്യക്ഷാമം രൂക്ഷമാകുന്നു; കായം കുളത്ത് 1500 കിലോ പഴകിയ മത്സ്യം പിടികൂടി
ആലപ്പുഴ: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് കടുത്ത മത്സ്യക്ഷാമം. ആഡ്രാ ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മത്സ്യങ്ങളാണ് ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നത്. ദിവസങ്ങള്‍ പഴക്കമുള്ള മത്സ്യമാണ് ഇപ്പോള്‍…
Read More » -
Kerala
കേരളത്തില്‍ മത്തി ‘കിട്ടാക്കനി’ ആകുമെന്ന് റിപ്പോര്‍ട്ട്! വില്ലന്‍ എല്‍ നിനോ
തിരുവനന്തപുരം: കേരളത്തില്‍ മത്തിയുടെ ലഭ്യത കുറഞ്ഞ് കിട്ടാക്കനിയായി മാറുമെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മത്സ്യ ഗവേഷണ സ്ഥാപനങ്ങളാണ് മത്തിയുടെ ഉത്പ്പാദനം…
Read More »