fire
-
News
ഗ്യാസ് സിലിണ്ടര്‍ മാറ്റി സ്ഥാപിക്കുന്നതിനിടെ തീപിടിത്തം; വീട് കത്തി നശിച്ചു
കൊച്ചി: ഗ്യാസ് സിലിന്‍ഡര്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ തീപിടിച്ച് വീട് ഭാഗികമായി കത്തിനശിച്ചു. ആലുവ തായിക്കാട്ടുകര എസ് എന്‍ പുരം ആശാരിപറമ്പ് റോഡില്‍ ദേവി വിലാസത്തില്‍ സുരേഷിന്റെ…
Read More » -
News
ചാലിയത്ത് ബോട്ടിന് തീപിടിച്ചു; തൊഴിലാളികള്‍ കടലില്‍ ചാടി രക്ഷപ്പെട്ടു
കോഴിക്കോട്: ചാലിയത്ത് തീരത്ത് നിര്‍ത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ കടലില്‍ ചാടി രക്ഷപെട്ടു. ബോട്ടിനുള്ളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ തീപടരുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബോട്ട്…
Read More » -
News
സെക്രട്ടേറിയറ്റിലെ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ഇതുവരെ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാന്‍ ഉരുകിയെങ്കിലും കാരണം…
Read More » -
News
അടച്ചിട്ടിരുന്ന വീട്ടിലെ റഫ്രിജറേറ്ററിന് തീപിടിച്ചു
കൊടുങ്ങല്ലൂര്‍: അടച്ചിട്ടിരുന്ന വീട്ടിലെ റഫ്രിജറേറ്ററിന് തീപിടിച്ചു. ഫയര്‍ ഫോഴ്സിന്റെ ഇടപെടലിനെ തുടര്‍ന്ന് നഷ്ടത്തിന്റെ വ്യാപ്തി കുറഞ്ഞു. എറിയാട് ജി.കെ.വി.എച്ച് .എസ്.എസിന് സമീപം അധ്യാപകനായ യു. മുഹമ്മദ് റാഫിയുടെ…
Read More » -
News
തിരുവനന്തപുരത്ത് വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം; വേര്‍പെട്ട കാല് നായ്ക്കള്‍ കടിച്ചു വലിച്ചു
തിരുവനന്തപുരം: വീടിനുള്ളില്‍ കത്തിക്കരഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പാങ്ങോടാണ് സംഭവം. ഒട്ടേറെ കേസുകളില്‍ പ്രതിയായിട്ടുള്ള പരയ്ക്കാട് കോളനിയിലെ ഷിബുവാണ് മരിച്ചത്. മൃതദേഹത്തില്‍ നിന്ന് വേര്‍പെട്ട…
Read More » -
News
ഒല്ലൂരില്‍ സ്പെയര്‍പാട്സ് കടയില്‍ തീപിടത്തം; 20 ലക്ഷം രൂപയുടെ നാശനഷ്ടം
തൃശൂര്‍: ഒല്ലൂരില്‍ സ്പെയര്‍പാര്‍ട്സ് കടയ്ക്ക് തീപിടിച്ചു. കമ്പനിപടിയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് കാര്‍ എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. ഏകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കടയുടെ മുകളില്‍…
Read More » -
News
സെക്രട്ടേറിയറ്റിലെ തീപിടുത്തം; വ്യാജ വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു. മാനനഷ്ടക്കേസ് നല്‍കാനാണ് നീക്കം. തീപിടുത്തം ആസൂത്രിതമാണെന്ന വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് നീക്കം. സെക്രട്ടേറിയറ്റിലെ…
Read More » -
News
മലപ്പുറത്ത് ഗൃഹോപകരണ വില്‍പ്പനശാലയില്‍ വന്‍ തീപിടിത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം
മലപ്പുറം: കരുവാങ്കല്ലില്‍ ഗൃഹോപകരണ വില്‍പനശാലക്ക് തീപിടിച്ചു. മീഞ്ചന്ത, വെള്ളിമാട്കുന്ന് കോഴിക്കോട്, മലപ്പുറം, മഞ്ചേരി ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി തീയണച്ചു. സി.പി ഹോം അപ്ലയന്‍സ് എന്ന കടക്കാണ് തീ പിടിച്ചത്.…
Read More » -
News
ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു
കൊച്ചി: ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരും മുമ്പേ ഫയര്‍ഫോഴ്സെത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.…
Read More » -
News
സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് വിദഗ്ധ സംഘം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയെന്ന് വിദഗ്ധ സംഘത്തിന്റെ പ്രാഥമിക നിഗമനം. ദുരന്തനിവാരണ കമ്മീഷണര്‍ എ.കൗശിഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ സ്ഥലം…
Read More »