family
-
Health
മലപ്പുറത്ത് ഒരു കുടുംബത്തിലെ പത്തുപേര്‍ക്ക് കൊവിഡ്
മലപ്പുറം: തിരൂര്‍ പുറത്തൂരില്‍ ഒരു കുടുംബത്തിലെ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജൂലൈ 14 നാണ്…
Read More » -
കൊവിഡെന്ന് സംശയിച്ച് ഹൃദ്രോഗിയായ അച്ഛനേയും മക്കളേയും വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടു; തലചായ്ക്കാന്‍ ഇടമില്ലാതെ കടത്തിണ്ണയില്‍ അഭയം തേടി ഒരു കുടുംബം
തിരുവനന്തപുരം: കൊവിഡുണ്ടെന്ന് ആരോപിച്ച് ഹൃദ്രോഗിയായ അച്ഛനേയും രണ്ടുമക്കളേയും വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ടു. തിരുവനന്തപുരത്തു നിന്നാണ് ക്രൂരത നിറഞ്ഞ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. തലചായ്ക്കാന്‍ ഇടമില്ലാതായതോടെ അച്ഛനും മക്കളും കടത്തിണ്ണയില്‍…
Read More » -
News
ബൈക്കിന് സൈഡ് നല്‍കിയില്ല; തിരുവനന്തപുരത്ത് പിഞ്ചു കുഞ്ഞ് അടങ്ങുന്ന കുടുംബത്തെ വീടുകയറി ആക്രമിച്ചു
തിരുവനന്തപുരം: ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് കുടുംബത്തെ വീടുകയറി ആക്രമിച്ചു. സ്ത്രീകളും പിഞ്ചുകുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങള്‍ക്ക് നേരെ ആയിരുന്നു ആറംഗ അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം. പ്രതികള്‍ക്ക്…
Read More » -
News
കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്റെ കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കും
കണ്ണൂര്‍: കൃത്യമായ ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന് സുനിലിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും. എന്നാല്‍ ചികിത്സാ കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കല്‍…
Read More » -
News
കരിഞ്ചെള്ളുകള്‍ വീട് കൈയ്യേറി; താമസം മാറ്റി വീട്ടുകാര്‍
കൊല്ലം: കരിഞ്ചെള്ളുകള്‍ വീട് കയ്യേറിയതോടെ നിവര്‍ത്തിയില്ലാതെ താമസം മാറി വീട്ടുകാര്‍. വെണ്മണ്ണൂര് ചരുവിള പുത്തന്‍ വീട്ടില്‍ രാഘവന്‍പിള്ളയുടെ കുടുംബമാണ് ചെള്ളുകളുടെ ശല്യം മൂലം താമസം മാറ്റിയത്. രാത്രിയിലെ…
Read More » -
News
ആശ്വാസ വാര്‍ത്ത; കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിയുടെ കുടുംബത്തിന്റെ പരിശോധന ഫലം നെഗറ്റീവ്
കോട്ടയം: കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ലോഡിംഗ് തൊഴിലാളിയുടെ കുടുംബത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. തൊഴിലാളിയുടെ ഭാര്യ, രണ്ടു മക്കള്‍, ഭാര്യാസഹോദരന്‍ എന്നിവരുടെയും കൂടെ ജോലി…
Read More » -
News
അച്ഛനും മകനും വ്യാജവാറ്റ് കേസില്‍ അറസ്റ്റിലായി; കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പോലീസ്
ഇടുക്കി: വ്യാജവാറ്റ് കേസില്‍ അച്ഛനും മകനും അറസ്റ്റിലായതോടെ, വഴിയാധാരമായ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പോലീസുകാര്‍ മാതൃകയായി. കാളികാവ് പോലീസാണ് നാലുകുട്ടികളും മൂന്നു സ്ത്രീകളുമടങ്ങുന്ന കുടുംബത്തിന് തുണയായി മാറിയത്.…
Read More » -
Kerala
കൊവിഡ് ഇല്ലാതെ ഐസൊലേഷന്‍ വാര്‍ഡില്‍ സുഖവാസം! ‘അഞ്ചംഗ കുടുംബത്തെ’ പിടികൂടി
കാസര്‍ഗോഡ്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ താവളമടിച്ച പൂച്ചക്കുടുംബത്തെ മൃഗസംരക്ഷണ വകുപ്പ്വലയിട്ടു പിടിച്ച് എ.ബി.സി കേന്ദ്രത്തിലാക്കി. കോവിഡ് രോഗികളെ പാര്‍പ്പിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ പൂച്ചകള്‍ അലഞ്ഞു…
Read More » -
National
ഒമ്പത് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊറോണ
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒമ്പത് മാസം പ്രായമുള്ള പിഞ്ച് കുഞ്ഞുള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് കൊറോണ പിടിപെട്ടത്. ഇതോടെ…
Read More »