excise
-
News
വൈന്‍ നിര്‍മ്മാണത്തിന് എക്സൈസിന്റെ അനുഗ്രഹം തേടി ഫേസ്ബുക്ക് പോസ്റ്റ്; ഒടുവില്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
കൊച്ചി: വൈന്‍ നിര്‍മാണത്തിന് എക്സൈസിന്റെ അനുഗ്രഹം തേടി ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ വീട്ടിലെത്തി കൈയ്യോടെ പൊക്കി എക്സൈസ്. ആലുവ കിടങ്ങൂര്‍ സ്വദേശി ആലുക്കാപ്പറമ്പില്‍ ചാക്കോയുടെ മകന് ഷിനോ…
Read More » -
News
ബംഗളൂരുവില്‍ നിന്നെത്തിയ യുവാവ് കഞ്ചാവ് കേസില്‍ പിടിയില്‍; എക്സൈസിനോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
തൃശൂര്‍: ചാവക്കാട്ട് കഞ്ചാവുമായി യുവാവിനെ പിടികൂടിയ എക്സൈസ് സംഘത്തോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം. ബംഗളൂരുവിലെ തീവ്രബാധിത പ്രദേശത്തു നിന്നെത്തിയ ജാഫര്‍ എന്ന യുവാവിനെയാണ് കഞ്ചാവ് കേസില്‍ എക്സൈസ്…
Read More » -
Crime
കൊച്ചിയില്‍ വ്യാജമദ്യവുമായി പോലീസുകാരന് എക്സൈസ് പിടിയില്‍
കൊച്ചി: കൊച്ചിയില്‍ വ്യാജമദ്യവുമായി പോലീസുകാരന് എക്സൈസിന്റെ പിടിയില്‍. എണറാകുളം എ.ആര് ക്യാമ്പിലെ പോലീസുകാരന് ഡിബിന്‍ ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം വിഘ്നേഷ് എന്നയാളെയും എക്സൈസ് അറസ്റ്റ് ചെയ്തു. പോലീസുകാരനായ…
Read More » -
News
ഇടുക്കിയില്‍ വ്യാജവാറ്റു കേന്ദ്രത്തില്‍ റെയ്ഡ്; തോക്കും 950 ലിറ്റര്‍ കോടയും പിടികൂടി
തോക്കുപാറ: ഇടുക്കി തോക്കുപാറയില്‍ വ്യാജവാറ്റു കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ 950 ലിറ്റര്‍ കോടയും നാടന്‍ തോക്കുമായി യുവാവ് പിടിയില്‍. പ്രധാന പ്രതിയടക്കം രണ്ടു പേര് പോലീസിനെ കബളിപ്പിച്ച്…
Read More » -
Kerala
ഡോക്ടറുടെ കുറിപ്പില്ലാതെ ആയുര്‍വേദ മരുന്ന് നല്‍കരുത്; മരുന്നു കടകള്‍ക്ക് മുന്നറിയിപ്പുമായി എക്സൈസ്
കൊല്ലം: ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ആയുര്‍വേദ മരുന്ന് വില്‍ക്കരുതെന്ന മുന്നറിയിപ്പുമായി എക്സൈസ്. ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ സംസ്ഥാനത്തെ മദ്യ ശാലകള്‍ക്ക് പൂട്ടുവീണതോടെ മദ്യത്തിന് പകരമായി വീര്യം കൂടിയ…
Read More » -
News
ലഹരിയുടെ പുതുവഴി തേടി മദ്യപന്മാര്; ആലപ്പുഴയില്‍ 1500 കുപ്പി വീര്യം കൂടിയ അരിഷ്ടം പിടികൂടി
ആലപ്പുഴ: ആലപ്പുഴ പഴവീടില്‍ 1500 കുപ്പി വീര്യം കൂടിയ അരിഷ്ടം എക്സൈസ് പിടികൂടി. മദ്യശാലകള്‍ തുറക്കാന്‍ ഇനിയും വൈകുമെന്ന വാര്‍ത്ത വന്നതോടെ ലഹരിയുടെ വിവിധ മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്…
Read More » -
Kerala
നിരീഷണത്തിലിരുന്നയാള് ചാരായവുമായി അറസ്റ്റില്‍; വെട്ടിലായി എക്സൈസ് അധികൃതര്‍
വെള്ളിയാമറ്റം: നിരീക്ഷണത്തിലായിരുന്നയാള്‍ ചാരായവുമായി അറസ്റ്റില്‍. ഇയാളെ മറ്റൊരു പ്രതിക്കൊപ്പം കോടതിയില്‍ ഹാജരാക്കിയതോടെ എക്സൈസ് അധികൃതര്‍ വെട്ടിലായി. പൂമാല സ്വദേശി രാജേഷിനെയാണ് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടുകൂടി വീട്ടില്‍നിന്ന് 600…
Read More » -
Kerala
ഡോക്ടറുടെ കുറിപ്പടിയുമായി മദ്യം വാങ്ങാനെത്തിയവരെ എക്സൈസ് മടക്കി അയച്ചു; കാരണമിതാണ്
തിരുവനന്തപുരം: സീല്‍ പതിക്കാതെ ഡോക്ടറുടെ കുറിപ്പടിയുമായി മദ്യം വാങ്ങാന്‍ വന്നവരെ എക്സൈസ് മടക്കി അയച്ചു. ഡോക്ടറുടെ കുറിപ്പടി മാത്രം പോര അതില്‍ സീല്‍ കൂടി വേണമെന്ന് എക്സൈസ്…
Read More » -
Kerala
ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം നല്‍കാം; എക്സൈസ് കരട് നിര്‍ദ്ദേശം പുറത്തിറക്കി
തിരുവനന്തപുരം: മദ്യാസക്തി മൂലം പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന് എക്സൈസ് വകുപ്പ്. ഇക്കാര്യം വ്യക്തമാക്കുന്ന കരട് നിര്‍ദേശം എക്സൈസ് കമ്മീഷണര്‍ പുറത്തിറക്കി. ഡോക്ടറുടെ കുറിപ്പടി…
Read More » -
Kerala
വീട്ടില്‍ വൈന്‍ നിര്‍മ്മിച്ചാല്‍ ഇനി മുതല്‍ അകത്ത് പോകും; സര്‍ക്കുലറുമായി എക്സൈസ്
തിരുവനന്തപുരം: വീട്ടില്‍ വൈന്‍ ഉണ്ടാക്കുന്നതിന് കര്‍ശന വിലക്കുമായി എക്സൈസ് വകുപ്പ്. അബ്കാരി നിയമം പ്രകാരം ജാമ്യംകിട്ടാത്ത കുറ്റമാണതെന്ന് ഓര്‍മിപ്പിച്ച് എക്സൈസിന്റെ പുതിയ സര്‍ക്കുലര്‍. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കു…
Read More »