Enquiry started against face creams that causes kidney damage in malappuram
-
News
ഫേസ് ക്രീം തേച്ച് വൃക്കകള്‍ തകരാറില്‍?അന്വേഷണവുമായി ദേശീയ രഹസ്യാന്വേഷണ വിഭാഗം
മലപ്പുറം: വൃക്ക തകരാറിലാക്കുന്ന സൗന്ദര്യവർധക ലേപനങ്ങൾ മലബാർ വിപണിയിൽ പെരുകുന്നതിനെക്കുറിച്ചു ദേശീയ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി. കൃത്യമായ നിർമാണ മേൽവിലാസമില്ലാത്ത ലേപനങ്ങളാണിവ. ചില ക്രീമുകളിൽ രസവും കറുത്തീയവും…
Read More »