Election commission direction polling day
-
News
തെരഞ്ഞെടുപ്പ് ദിനത്തിൽ വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കിയാൽ പിടിവീഴും; പ്രചാരണ വാഹനങ്ങള്‍ക്ക് അനുമതിയില്ലെങ്കിലും ശിക്ഷ
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അനുമതിയില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. അനുമതിയില്ലാതെ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നത്…
Read More »