e p jayarajans BJP entry was 90 percentage complete-shobha surendran revelas
-
News
‘ഇ.പിയുടെ ബിജെപി പ്രവേശനം 90% പൂർത്തിയായിരുന്നു’; മകന്റെ സന്ദേശവും ഡൽഹി ടിക്കറ്റും പുറത്തുവിട്ട് ശോഭ
ആലപ്പുഴ: ബിജെപിയില്‍ ചേരാന്‍ തയ്യാറായ നേതാവ് ഇ.പി.ജയരാജനായിരുന്നുവെന്ന് വെളിപ്പെടുത്തി ശോഭാ സുരേന്ദ്രന്. ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനം പൂര്‍ത്തിയായിരുന്നുവെന്നും പാര്‍ട്ടിയില്‍ നിന്നുണ്ടായ ഭീഷണിമൂലമാണ് അദ്ദേഹം പിന്മാറിയതെന്നും…
Read More »