doctors-wear-helmet-on-duty-to-protest-after-ceiling-fan-falls-on-colleague
-
ഡ്യൂട്ടിക്കിടെ ഡോക്ടറുടെ തലയില്‍ ഫാന്‍ വീണു! ആശുപത്രിയില്‍ ഹെല്‍മെറ്റ് ധരിച്ച് വേറിട്ട പ്രതിഷേധം
ഹൈദരാബാദ്: ഹൈദരാബാദില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ വ്യത്യസ്ത പ്രതിഷേധം. ഡ്യൂട്ടിക്കിടെ ഹെല്‍മെറ്റ് ധരിച്ചാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഒസ്മാനിയ ജനറല്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ സീലിംഗ് ഫാന്‍ വീണ്…
Read More »