cruelty
-
Crime
ഭാര്യയെ വിസര്‍ജ്യം നിറഞ്ഞ മുറിയില്‍ ചങ്ങലയില്‍ പൂട്ടിയിട്ട് ഭര്‍ത്താവിന്റെ കൊടുംക്രൂരത!
ന്യൂഡല്‍ഹി: ഭാര്യയെ വിസര്‍ജ്യം നിറഞ്ഞ മുറിയില്‍ ചങ്ങലയില്‍ പൂട്ടിയിട്ട് ഭര്‍ത്താവിന്റെ കൊടുംക്രൂരത. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക് പൂരിലാണ് മനുഷ്യമനസാക്ഷിക്ക് നിരക്കാത്ത ദാരുണ സംഭവം അരങ്ങേറിയത്. 32 വയസുള്ള…
Read More » -
Crime
കണ്ണൂരില്‍ ദമ്പതികളെ ഷെഡ്ഡില്‍ കെട്ടിയിട്ട ശേഷം ഭാര്യയെ മൂന്ന് ദിവസത്തോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ഞെട്ടിപ്പിക്കുന്ന സംഭവ ഇങ്ങനെ
കണ്ണൂര്‍: ദമ്പതികളെ ഷെഡ്ഡില്‍ കെട്ടിയിട്ട ശേഷം ഭാര്യയെ മൂന്ന് ദിവസത്തോളം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ബംഗളൂരുവിലുള്ള മലയാളി ദമ്പതിമാരെയാണ് കൊട്ടിയൂര്‍ അമ്പായത്തോടിന് സമീപമുള്ള ഷെഡ്ഡില്‍ കെട്ടിയിട്ട…
Read More » -
Kerala
കോട്ടയത്ത് പതിനാറുകാരിയായ മകളുടെ വസ്ത്രം വലിച്ച് കീറി നഗ്നയാക്കിയ രണ്ടാനച്ഛന് പിടിയില്‍
കോട്ടയം: കടുത്തുരുത്തിയില്‍ പതിനാറുകാരിയായ മകളെ മര്‍ദിക്കുകയും വസ്ത്രം വലിച്ചു കീറി നഗ്നയാക്കുകയും ചെയ്ത കേസില്‍ രണ്ടാനച്ഛന് അറസ്റ്റില്‍. കുടുംബ വഴക്കിനെ തുടര്‍ന്നാണ് പതിനാറുകാരിയെ രണ്ടാനച്ഛന് ക്രൂരമായി മര്‍ദിച്ചു…
Read More » -
Kerala
നടുറോഡിലിട്ട് ഇതരസംസ്ഥാന തൊഴിലാളിയെ ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചു; കാഴ്ചക്കാരായി നാട്ടുകാര്‍
തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളിയെ ഓട്ടോറിക്ഷാ ഡ്രൈവര്‍ നാട്ടുകാര്‍ കാണ്‍കെ റോഡിലിട്ട് മര്‍ദ്ദിച്ചു. വിഴിഞ്ഞം മുക്കോല ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവറായ സുരേഷാണ് ഗൗതം മണ്ഡല് എന്ന തൊഴിലാളിയെ നടുറോഡിലിട്ട്…
Read More » -
Kerala
ബസ് നിര്‍ത്താതെ പോയത് ചോദ്യം ചെയ്തു; മലപ്പുറത്ത് വിദ്യാര്‍ത്ഥികളെ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമം
മലപ്പുറം: വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കാന്‍ ബസ് പാഞ്ഞുപോയത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമം. ബസിനു മുന്നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മലപ്പുറം അരീക്കോട് ഐടിഐയ്ക്ക്…
Read More » -
Kerala
കോട്ടയത്ത് മലയാളം വായിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് രണ്ടാം ക്ലാസുകാരനെ അധ്യാപിക തല്ലിച്ചതച്ചു!
കോട്ടയം: മലയാളം വായിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. എയ്ഡഡ് സ്കൂളായ കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് എല്‍.പി സ്കൂളിലെ രണ്ടാം…
Read More »