covid vaccine
-
Health
കൊവിഡ് വാക്സിന് ആദ്യം ലഭ്യമാക്കുക പ്രായമായവര്‍ക്കും ഗുരുതര രോഗമുള്ളവര്ക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകര്‍, പ്രായമയവര്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കോവിഡ് വാക്സിന് ആദ്യം നല്‍കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു…
Read More » -
Health
കൊവിഡ് വാക്സിന് പരീക്ഷണത്തിന് വിധേയമായതോടെ ഭര്‍ത്താവിന്റെ കഴിവുകള്‍ നഷ്ടമായെന്നു ഭാര്യ; ആരോപണം നിഷേധിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ചെന്നൈ: ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്സിന് പരീക്ഷണത്തിന് വിധേയമായതോടെ തന്റെ ഭര്‍ത്താവിന്റെ കഴിവുകള്‍ നഷ്ടമായെന്നും ഇത് മൂലം അദ്ദേഹത്തിന്റെ അമേരിക്കന്‍ കമ്പനിയിലെ ജോലി പോയെന്നും ചൂണ്ടിക്കാട്ടി യുവതി രംഗത്ത്.…
Read More » -
Health
കൊവിഡ് വാക്സിന് പരീക്ഷണം; 100 കോടി രൂപയുടെ മാനനഷ്ട കേസുമായി സെറം ഇന്‍സ്റ്റിയൂട്ട്
പൂനെ: ഓക്സ്ഫഡ് വാക്സിന് പരീക്ഷിച്ചശേഷം ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന ആരോപിച്ച സന്നദ്ധ പ്രവര്‍ത്തകനെതിരെ നിയമനടപടിയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. തെറ്റിദ്ധാരണാജനകമായ പ്രസ്താവന നടത്തിയയാള്‍ക്കെതിരേ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്…
Read More » -
News
കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ആദ്യഘട്ടത്തില്‍ കൊവിഡ് വാക്സിന് നല്‍കില്ലെന്ന് സിറം ഇസ്റ്റിറ്റിയൂട്ട്
മുംബൈ: പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ വരുന്ന കൊവിഡ് വാക്സിന് എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഉടന്‍ നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും വാക്സിന് നല്‍കുന്നത് വൈകുമെന്നാണ് സൂചന. 18നും…
Read More » -
News
കൊവിഡ് വാക്സിന് എപ്പോള്‍ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് എപ്പോള്‍ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞര്‍ വാക്സിന് വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വാക്സിനില്‍ രാഷ്ട്രീയം കളിക്കരുതെന്നും…
Read More » -
Health
ഇന്ത്യയില്‍ കൊവിഡ് വാക്സിന് ആദ്യം നല്‍കുക ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വാക്സിന് ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണെന്ന് റിപ്പോര്‍ട്ട്. ആദ്യ മുന്‍ഗണനാ വിഭാഗത്തെ കുറിച്ചുള്ള ഡേറ്റാബെയ്സ് തയാറാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി വാക്സിന് വിതരണവുമായി ബന്ധപ്പെട്ടവര്‍…
Read More » -
Health
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കൊവിഡ് വാക്സിന് വിതരണത്തിന് തയ്യാര്‍
ലണ്ടന്‍: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കൊവിഡ് വാക്സിന് വിതരണത്തിന് തയാര്‍. വാക്സിന് നവംബര്‍ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുന്‍നിര ആശുപത്രിയെ ഉദ്ധരിച്ച് സണ്‍ പത്രം റിപ്പോര്‍ട്ട്…
Read More » -
Health
കൊവിഡ് മരുന്നിന്റെ രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് കൊച്ചിയില്‍ നിന്നുള്ള കമ്പനിക്ക് അനുമതി
കൊച്ചി: കൊവിഡ് ചികിത്സയ്ക്കുള്ള രണ്ടാംഘട്ട ക്ലിനിക്കല്‍ മരുന്നു പരീക്ഷണത്തിന് കൊച്ചിയില്‍ നിന്നുള്ള കമ്പനിക്ക് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. പിഎന്‍ബി വെസ്പര്‍ ലൈഫ് സയന്‍സ്…
Read More » -
Health
കൊവിഡ് വാക്സിന് വിതരണം; ആരോഗ്യപ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളോട് ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും…
Read More » -
Health
കൊവിഡ് വാക്സിന് പരീക്ഷണത്തില്‍ പങ്കെടുത്ത യുവ ഡോക്ടര്‍ മരിച്ചു
ബ്രസീല്‍: ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കൊവിഡ് വാക്സിന് പരീക്ഷണത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ യുവ ഡോക്ടര്‍ മരിച്ചു. ഡോ.ജാവോ പെദ്രോ ഫീറ്റോസയാണ് മരിച്ചത്. ബ്രസീലിയന്‍ ആരോഗ്യ വിഭാഗമായ അന്‍വിസയാണ്…
Read More »