covid 19
-
Health
വീണ്ടും ആശങ്ക; കീം പരീക്ഷയ്ക്കു വിദ്യാര്‍ഥിക്കൊപ്പം കൂട്ടുവന്ന രക്ഷിതാവിനും കൊവിഡ്
തിരുവനന്തപുരം: തിരുവനന്തപുരത്തു കീം എന്‍ട്രന്‍സ് പ്രവേശനപ്പരീക്ഷയ്ക്കു വിദ്യാര്‍ഥിക്കൊപ്പം കൂട്ടുവന്ന രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിയായ രക്ഷിതാവിനാണു കൊവിഡ് കണ്ടെത്തിയത്. കോട്ടണ്‍ ഹില്‍ സ്കൂളിലാണ് ഇദ്ദേഹം കുട്ടിയെയുംകൊണ്ട്…
Read More » -
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കോട്ടയം മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയം: സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച മരിച്ച ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന് (75) ആണു കൊവിഡ് സ്ഥിരീകരിച്ചത്.…
Read More » -
Health
24 മണിക്കൂറിനിടെ 37,148 പേര്‍ക്ക് രോഗം; രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 11.50 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 11.50 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 37,148 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 11,55,191 ആയി. പുതിയതായി 587…
Read More » -
Health
ചിങ്ങവനത്ത് കൊവിഡ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേര്‍ക്ക് കൂടി രോഗം
കോട്ടയം: ചിങ്ങവനത്ത് കൊവിഡ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 85 പേരുടെ സാംപിള്‍ പരിശോധിച്ചതിലാണ്…
Read More » -
Health
എറണാകുളത്ത് കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം; പുതിയതായി നാലു കണ്ടെയ്ന്മെന്റ് സോണുകള്‍ കൂടി
കൊച്ചി: എറണാകുളം ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. നിലവിലെ തീവ്ര വ്യാപന ക്ലസ്റ്ററുകള്‍ക്ക് പുറത്തും രോഗവ്യാപനമുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. ചൂര്‍ണിക്കര, ആലങ്ങാട്, കരുമാലൂര്‍, എടത്തല,…
Read More » -
Health
കൊവിഡ് ബാധിതര്‍ 1.50 കോടിയിലേക്ക്; ജീവന് നഷ്ടമായത് 6,13,213 പേര്‍ക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.50 കോടിയിലേക്ക് അടുക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 1,48,52,700 ആയി. ഇതുവരെ 6,13,213 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്…
Read More » -
Health
തൃശൂരില്‍ പോലീസുകാരിക്ക് കൊവിഡ്; സ്റ്റേഷനിലെ മറ്റു ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം
തൃശൂര്‍: തൃശൂരില്‍ പോലീസുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അന്തിക്കാട് സ്റ്റേഷനിലെ പോലീസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച സ്ത്രീയുടെ ഇന്‍ക്വസ്റ്റ് നടപടികളില്‍ ഇവര്‍ പങ്കെടുത്തിരുന്നു. ജൂലൈ അഞ്ചിന് മരിച്ച…
Read More » -
News
കൊവിഡ് മരുന്ന് പരീക്ഷണത്തിന് ആളെ തേടി ഡല്‍ഹി എംയിംസ്; ആദ്യഘട്ടത്തില്‍ പരീക്ഷണം 375 പേരില്‍
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നായ കോവാക്സിന് മനുഷ്യരില്‍ പരീക്ഷണം നടത്താനായുള്ള നടപടികള്‍ ആരംഭിച്ച് ഡല്‍ഹി ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്.…
Read More » -
പത്തനംതിട്ടയില്‍ വീണ്ടും പോലീസ് ഉദ്യോഗസ്ഥന് കൊവിഡ്; സി.ഐ ഉള്‍പ്പെടെ 35 പോലീസുകാര്‍ നിരീക്ഷണത്തില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. കോന്നി സ്റ്റേഷനിലെ പോലീസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം കണ്ടെത്താത്ത രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പത്തനംതിട്ട…
Read More »