covid 19
-
Health
കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച പ്രതി ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി
കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച മോഷണക്കേസ് പ്രതി തടവു ചാടി. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ആറളം സ്വദേശിയായ ഇയാളെ ഇന്ന് രാവിലെ…
Read More » -
Health
മദ്യം കടത്തിയവര്‍ക്ക് കൊവിഡ്; പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ സി.ഐ ഉള്‍പ്പെടെ 16 പോലീസുകാര്‍ ക്വാറന്റൈനില്‍
ചേര്‍ത്തല: കഴിഞ്ഞ ദിവസം അനധികൃതമായി കടത്താന്‍ ശ്രമിച്ച മദ്യവുമായി പട്ടണക്കാട് പോലീസിന്റെ പിടിയിലായ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റേഷനിലെ സി.ഐ ഉള്‍പ്പെടെ 16 പോലീസുകാര്‍ ക്വാറന്റൈനില്‍.…
Read More » -
Health
കോഴിക്കോട് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ (70) ആണ് വ്യാഴാഴ്ച മരിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.…
Read More » -
Health
കെ മുരളീധരന് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് കോഴിക്കോട് കളക്ടര്‍
കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങില്‍ പങ്കെടുത്ത വടകര എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. എന്നാല്‍ താന്‍…
Read More » -
Health
മലപ്പുറത്ത് ഒരു കുടുംബത്തിലെ പത്തുപേര്‍ക്ക് കൊവിഡ്
മലപ്പുറം: തിരൂര്‍ പുറത്തൂരില്‍ ഒരു കുടുംബത്തിലെ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജൂലൈ 14 നാണ്…
Read More » -
News
കൊവിഡ് വ്യാപനം രൂക്ഷം; കൊച്ചിയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണാക്കി
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ എട്ട് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്മെന്റ് സോണാക്കി. കൊച്ചി നഗരസഭാ പരിധിയിലെ മൂന്ന് ഡിവിഷനുകളും, തൃക്കാക്കര, കളമശേരി മുന്‍സിപ്പാലിറ്റികളിലെ രണ്ട്…
Read More » -
Health
24 മണിക്കൂറിനിടെ 49,310 പേര്‍ക്ക് രോഗം, 740 മരണം; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 49,310 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന…
Read More » -
News
കൊവിഡ് ഭീതിയില്‍ ബെവ്കോ ഔട്ട്ലെറ്റ് അടച്ചു; മദ്യ വാങ്ങാന്‍ എത്തിയവര്‍ ആശങ്കയില്‍
കാസര്‍കോട്: കാസര്‍കോട് വെള്ളരിക്കുണ്ടിലെ ബെവ്കോ ഔട്ട്ലെറ്റ് അടച്ചു. കൊവിഡ് സ്ഥിരീകരിച്ച എക്സൈസ് ഉദ്യോഗസ്ഥന് ഇവിടെ എത്തിയിരുന്നു എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റ് അടച്ചത്. ജീവനക്കാരോട് നിരീക്ഷണത്തില്‍പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.…
Read More » -
Health
മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
മലപ്പുറം: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. നന്നമുക്ക് സ്വദേശി അബൂബക്കര്‍ (55) ആണ് മരിച്ചത്. വിദേശത്തു നിന്നും എത്തിയ അബൂബക്കര്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. 12 ദിവസം…
Read More » -
Health
സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കൊവിഡ്; അഞ്ചു മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് അഞ്ചു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 798 പേര്‍ക്ക്…
Read More »