court
-
News
ബിജു രാധാകൃഷ്ണന് ആറു വര്‍ഷം തടവും പിഴയും ശിക്ഷ
തിരുവനന്തപുരം: സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന് കോടതി ആറ് വര്‍ഷത്തെ തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. സോളാര്‍ ഉപകരണങ്ങളുടെ…
Read More » -
News
ദിലീപ് സാക്ഷിയെ കൂറുമാറാന്‍ പ്രേരിപ്പിച്ചു, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്; മുകേഷ് ഹാജരായി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായാണ്…
Read More » -
News
കോടതി ഉത്തരവ് ലംഘിച്ചു; ജോസ് കെ മാണിക്കെതിരെ തൊടുപുഴ കോടതിയില്‍ ഹര്‍ജിയുമായി പി.ജെ ജോസഫ്
തൊടുപുഴ: ചെയര്മാന് പദവി ഉപയോഗിക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് ജോസ് കെ. മാണിക്കെതിരെ തൊടുപുഴ കോടതിയില്‍ പി.ജെ. ജോസഫ് ഹര്‍ജി നല്കി. ജോസ് സ്റ്റിയറിംഗ് കമ്മിറ്റി…
Read More » -
News
വണ്ടിച്ചെക്ക് കേസ്; നടന് റിസബാവ കോടതിയില്‍ കീഴടങ്ങി
കൊച്ചി: വണ്ടിച്ചെക്ക് കേസില്‍ നടന് റിസബാവ കീഴടങ്ങി. നഷ്ടപരിഹാര തുകയായ 11 ലക്ഷം രൂപ നടന് കോടതിയില്‍ കെട്ടിവച്ചു. പറഞ്ഞ സമയത്ത് തുക കെട്ടിവയ്ക്കാത്തതിനാല്‍ കോടതി പിരിയുന്നത്…
Read More » -
ബാലഭാസ്കറിന്റെ മരണം; സി.ബി.ഐ കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചു
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ സി.ബി.ഐ തയാറാക്കിയ എഫ്.ഐ.ആര് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. കഴിഞ്ഞദിവസമാണ് ബാലഭാസ്കറിന്റെ മരണം സംഭവിച്ച് അന്വേഷണം…
Read More » -
News
‘കാറോടിച്ചത് താനല്ല, ബാലഭാസ്കര്‍’; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവര്‍ അര്ജുന് കോടതിയില്‍
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടം നടക്കുന്ന സമയത്ത് കാറോടിച്ചിരുന്നത് താനല്ലെന്ന വെളിപ്പെടുത്തലുമായി ഡ്രൈവര്‍ അര്ജുന്. ബാലഭാസ്കറാണ് വണ്ടിയോടിച്ചതെന്നും അതിനാല്‍ തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം…
Read More » -
News
വീട്ടുചെലവ് നടത്താന്‍ പണമില്ല; ചീട്ടുകളിക്കിടെ പോലീസ് പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന ആവശ്യവുമായി യുവാവ് കോടതിയില്‍
വഡോദര: ചൂതാട്ടത്തിനിടെ പോലീസ് റെയ്ഡില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍. വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ശുചീകരണ തൊഴിലാളിയായ ഹിതേഷ് പര്‍മര്‍ എന്നയാളാണ് വിചിത്ര…
Read More » -
News
അഭിഭാഷകന്റെ ഭാര്യമാതാവിന് കൊവിഡ്; ആലപ്പുഴയിലെ കോടതികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി
ആലപ്പുഴ: അഭിഭാഷകന്റെ ഭാര്യമാതാവിന് കൊവിഡ് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഭിഭാഷകന് ഹാജരായ മാവേലിക്കര കുടുംബകോടതിയിലും ജില്ലാ കോടതിയിലും നിയന്ത്രണങ്ങള്‍ ശക്തമാക്കി. ചെങ്ങന്നൂര്‍ സ്വദേശിയായ അഭിഭാഷകന് ഇക്കഴിഞ്ഞ മൂന്നാം…
Read More »