corona
-
News
ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്താല്‍ വിവാഹ ചടങ്ങുകള്‍ കാണാം, സല്‍ക്കാര പൊതികള്‍ വീട്ടിലെത്തി; കൊറോണ കാലത്തെ വേറിട്ട വിവാഹം
തൃശൂര്‍: കൊവിഡ് കാലത്ത് പ്രോട്ടോക്കോള്‍ ഒന്നും തെറ്റിക്കാതെ വേറിട്ട ഒരു കല്ല്യാണത്തിന് സാക്ഷികളായിരിക്കുകയാണ് മൂഴിക്കുളത്തുകാര്‍. മൂഴിക്കുളം ശാലാ സ്ഥാപകന്‍ ടി ആര് പ്രേംകുമാറിന്റെ മകന്റെ വിവാഹമാണ് വ്യത്യസ്തമായ…
Read More » -
Health
പെട്ടിമുടിയില്‍ കൊവിഡ് ഭീതിയും; മാധ്യമസംഘത്തിലെ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 60ഓളം മാധ്യമപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍
മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട് കാണാതായവര്‍ക്കായി അഞ്ചാം ദിവസവും തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ ഇവിടെ കൊവിഡ് ഭീതിയും ഉടലെടുത്തതോടെ ആശങ്ക ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. പെട്ടിമുടയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ…
Read More » -
News
കൊവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കി. ഇക്കാര്യം കുറ്റസമ്മതത്തോടെ എല്ലാവരും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റൈന്,…
Read More » -
News
കള്ളുവണ്ടിയുടെ ഡ്രൈവര്‍ക്ക് കൊവിഡ്; മൂന്നു കള്ളുഷാപ്പുകള്‍ അടച്ചു
പാലക്കാട്: കള്ളുവണ്ടിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് കോങ്ങാട് മൂന്ന് കള്ളുഷാപ്പുകള്‍ അടച്ചു. കോങ്ങാട് ടൗണ്‍, മണിക്കശ്ശേരി, കവളേങ്ങില്‍ എന്നീ കള്ളുഷാപ്പുകളാണ് അടച്ചത്. കല്ലടിക്കോട്ട് നടത്തിയ…
Read More » -
News
ഒരു കൊറോണ കല്ല്യാണം; കാസര്‍കോട് വരനും വധുവും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത 51 പേര്‍ക്ക് കൊവിഡ്
കാസര്‍ഗോഡ്: ചെങ്കളയില്‍ വരനും വധുവും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെങ്കളം പഞ്ചായത്തിലെ നാലാം വാര്‍ഡായ പീലാംകട്ടയിലായിരുന്നു സംഭവം. ജൂലൈ 17 ന്…
Read More » -
News
തിരുവല്ലയില്‍ മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവല്ല: തിരുവല്ലയില്‍ മരിച്ച പാറശാല സ്വദേശിനി തങ്കമ്മ(82)യ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തങ്കമ്മ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.…
Read More » -
Health
കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കൊവിഡ്; ആരോഗ്യ വകുപ്പ് രോഗവിവരം മറച്ചുവെക്കുന്നതായി ആരോപണം
കൊല്ലം: തിരുവനന്തപുരത്ത് ‘കീം’ പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൈമനം മന്നം മെമ്മോറിയല്‍ സ്കൂളില്‍ പരീക്ഷയെഴുതിയ കൊല്ലം അഞ്ചല്‍ സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.…
Read More » -
News
ഡോക്ടര്‍ക്ക് കൊവിഡ്; മൂന്നാര്‍ ജനറല്‍ ആശുപത്രി അടക്കാന്‍ തീരുമാനം
മൂന്നാര്‍: ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാര്‍ ജനറല്‍ ആശുപത്രി അടക്കാന്‍ തീരുമാനം. രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റാനും തീരുമാനമായിട്ടുണ്ട്. ആശുപത്രിയിലെ അത്യാഹിത വിഭാഗം നേരത്തെ അടച്ചിരുന്നു. ഡോക്ടറുടെ…
Read More »