corona
-
Kerala
ഒമാനിലെ മലയാളിക്ക് പിന്നാലെ ബ്രിട്ടനിലുള്ള മലയാളി നഴ്സിനും കൊറോണ സ്ഥിരീകരിച്ചു
ലണ്ടന്‍: ഒമാനിലുള്ള പ്രവാസി മലയാളിക്ക് പിന്നാലെ ബ്രിട്ടനിലുള്ള മലയാളി നഴ്സിനും കോവിഡ്-19 സ്ഥിരീകരിച്ചു. ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ ഇതുവരെ 3,269…
Read More » -
Kerala
വിദേശത്ത് നിന്ന് വന്നവര്‍ക്ക് ബാങ്ക് സേവനം ഇനി വീട്ടുപടിക്കല്‍!
തൃശൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദേശത്തു നിന്നു വന്ന ഉപഭോക്താക്കള്‍ക്കായി വീട്ടുപടിക്കല്‍ സേവനവുമായി ബാങ്കുകള്‍. വിദേശത്ത് നിന്ന് വരുന്ന പൗരന്മാര്ക്ക് നിലവിലെ സാഹചര്യത്തില്‍ 14…
Read More » -
Kerala
കോവിഡ് ബാധയ്ക്ക് കുപ്പിവെള്ളം മന്ത്രിച്ച് ഓതി നല്കി ചികിത്സ; കൊച്ചിയില്‍ യുവതി അറസ്റ്റില്‍
കൊച്ചി: കോവിഡ് 19 സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നെട്ടോട്ടമോടുകയാണ്. ഇതിനിടെ കോവിഡ് സംബന്ധിച്ച വ്യാജ വാര്‍ത്തകളും വ്യാജ ചികിത്സ രീതികളും…
Read More » -
Kerala
കേരളത്തില്‍ 65 ലക്ഷം പേര്‍ക്ക് കോവിഡ് ബാധ ഉണ്ടായേക്കും! ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ഐ.എം.എ
കൊച്ചി: ലോകരാജ്യങ്ങള്‍ക്ക് തന്നെ ഭീഷണിയായി ആഗോളതലത്തില്‍ പരിഭ്രാന്ത്രി പടര്‍ത്തുകയാണ് കോവിഡ്-19. 8300ഓളം പേര് ഇതിനോടകം കോവിഡ് 19 രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം…
Read More » -
Kerala
മാളുകള്‍ അടയ്ക്കാന്‍ താന്‍ നല്കിയ നിര്‍ദ്ദേശം മേലധികാരികള്‍ അസാധുവാക്കി; തുറന്ന് പറഞ്ഞ് തിരുവനന്തപുരം കളക്ടര്‍
തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ മാളുകള്‍ അടയ്ക്കാന്‍ താന്‍ ശനിയാഴ്ച്ച നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മേല്‍ അധികാരികള്‍ അത് അസാധുവാക്കുകയായിരുന്നുവെന്നും കളക്ടര്‍ കെ.ഗോപാലകൃഷ്ണന്. ഫേസ്ബുക്ക് കമന്റിലൂടെയാണ് കളക്ടര്‍…
Read More » -
Kerala
ഗോമൂത്രം വെറും ‘മൂത്രം’ മാത്രം; ദയവായി അത് കയ്യില്‍ പുരട്ടുകയോ, കുടിക്കുകയോ ചെയ്യരുത്
തിരുവനന്തപുരം: കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ഗോമൂത്രത്തിന് കഴിവ് ഉണ്ടെന്ന് ഒരു പഠനങ്ങളും കണ്ടെത്തിയിട്ടില്ലെന്ന് ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ സുരേഷ് സി പിള്ള. ദയവായി അത് കയ്യില്‍ പുരട്ടുകയോ, കുടിക്കുകയോ…
Read More » -
Kerala
നിലവിലുള്ളത് അസാധാരണ സാഹചര്യം; ചെറിയ പിഴവുകള്‍ പോലും സ്ഥിതിഗതികള്‍ വഷളാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കുന്നതില്‍ സംഭവിക്കുന്ന ചെറിയ പിഴവ് പോലും സ്ഥിതിഗതികള്‍ വഷളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അസാധാരണ സാഹചര്യമാണ് നിലവിലുള്ളത്. തദ്ദേശ സ്ഥാപനങ്ങള്‍ അതീവജാഗ്രതയോടെ ഇടപെടണമെന്നും അദ്ദേഹം…
Read More » -
National
ഏപ്രില്‍ പകുതിയോടെ വൈറസ് ബാധയേല്‍ക്കുന്നവരുടെ എണ്ണം പത്തിരട്ടി കൂടും! ചൈനയും യൂറോപ്പും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുക ഇന്ത്യയില്‍
ന്യൂഡല്‍ഹി: ലോക ജനതയെ ഭീതിയിലാക്കി മുന്നേറുന്ന കൊറോണ വൈറസ് ചൈനയും യൂറോപ്പും കഴിഞ്ഞാല്‍ ഏറ്റവും പ്രശ്നം സൃഷ്ടടിക്കുക ഇന്ത്യയിലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ആഴ്ചതോറും ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം…
Read More » -
National
ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലെത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ചു
ചെന്നൈ: ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലെത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ ഇരുപതുകാരനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ അടുത്തിടെ വിദേശത്തുപോയി വന്നയാള്‍ ആയിരുന്നില്ല. ഇതോടെ…
Read More » -
Kerala
കൊറോണയെ ചെറുക്കാന്‍ ആന്റി കൊറോണ ജ്യൂസ്! വില 150 രൂപ; ഒടുവില്‍ ബ്രിട്ടീഷ് സ്വദേശിയെ പോലീസ് പൊക്കി
തിരുവനന്തപുരം: വര്‍ക്കലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനെന്ന പേരില്‍ ജ്യൂസ് വില്‍പ്പന നടത്തിയ ബ്രിട്ടീഷ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹെലിപാഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കഫിറ്റീരിയയിലാണ് കൊറോണയെ പ്രതിരോധിക്കാനെന്ന പേരില്‍…
Read More »