confirm
-
News
കാക്കാനാട് ഗ്യാസ് വിതരണ ജീവനക്കാരന് കൊവിഡ്; എട്ടു പേര് നിരീക്ഷണത്തില്‍
കൊച്ചി: കാക്കനാട് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോവളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന എട്ടു പേരെ നിരീക്ഷണത്തിലാക്കി. വീടുകളിലെത്തി ഗ്യാസ്…
Read More » -
News
ഒരു കൊറോണ കല്ല്യാണം; കാസര്‍കോട് വരനും വധുവും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത 51 പേര്‍ക്ക് കൊവിഡ്
കാസര്‍ഗോഡ്: ചെങ്കളയില്‍ വരനും വധുവും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെങ്കളം പഞ്ചായത്തിലെ നാലാം വാര്‍ഡായ പീലാംകട്ടയിലായിരുന്നു സംഭവം. ജൂലൈ 17 ന്…
Read More » -
Health
കണ്ണൂരില്‍ ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂരില്‍: ബൈക്ക് അപകടത്തില്‍പ്പെട്ട് മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. അപകടത്തില്‍ പരുക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിലിരിക്കെ മരിച്ച അമലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 19 വയസായിരുന്നു. മെഡിക്കല്‍…
Read More » -
Health
കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കൊവിഡ്; പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും നിരീക്ഷണത്തില്‍
പാലക്കാട്: കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് കഞ്ചിക്കോട് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഞ്ചിക്കോട് സ്വദേശിയായ…
Read More » -
Health
കോഴിക്കോട് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ (70) ആണ് വ്യാഴാഴ്ച മരിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.…
Read More » -
Health
കാക്കനാട് കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് കൊവിഡ്; ഗുരുതരമായ സാഹചര്യമെന്ന് ആരോഗ്യ വകുപ്പ്
കൊച്ചി: കാക്കനാട് കരുണാലയ കോണ്‍വെന്റിലെ മുപ്പത് കന്യാസ്ത്രീമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കന്യാസ്ത്രീകള്‍ക്ക് കോണ്‍വെന്റില്‍ തന്നെ ചികിത്സയൊരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോണ്‍വന്റിലെ ഒരു നില ഫസ്റ്റ് ലൈന്‍…
Read More » -
News
തിരുവല്ലയില്‍ മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവല്ല: തിരുവല്ലയില്‍ മരിച്ച പാറശാല സ്വദേശിനി തങ്കമ്മ(82)യ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തങ്കമ്മ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.…
Read More » -
Health
വീണ്ടും കൊവിഡ് മരണം; കോട്ടയത്ത് മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയത്ത് മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മയാണ് (82) മരിച്ചത്. പത്തനംതിട്ട കവിയൂരില്‍…
Read More » -
Health
പത്തനംതിട്ടയില്‍ മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളിമ്പിയയാള്ക്ക് കൊവിഡ്; വൈദികരുള്‍പ്പെടെ 70ഓളം പേര് നിരീക്ഷണത്തില്‍
പത്തനംതിട്ട: തോട്ടപ്പുറത്ത് മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയയാള്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചടങ്ങില്‍ പങ്കെടുത്ത എട്ട് വൈദികരുള്‍പ്പടെ 70ഓളം പേരാണ് കൊവിഡ് സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. കഴിഞ്ഞ…
Read More » -
Health
കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കൊവിഡ്; ആരോഗ്യ വകുപ്പ് രോഗവിവരം മറച്ചുവെക്കുന്നതായി ആരോപണം
കൊല്ലം: തിരുവനന്തപുരത്ത് ‘കീം’ പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൈമനം മന്നം മെമ്മോറിയല്‍ സ്കൂളില്‍ പരീക്ഷയെഴുതിയ കൊല്ലം അഞ്ചല്‍ സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.…
Read More »