confirm
-
News
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉള്‍പ്പെടെ 12ഓളം പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉള്‍പ്പെടെ 12ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ദര്‍ശനം നിര്‍ത്തിവെക്കാന്‍ തീരുമാനമായി. ഏറ്റവും കുറവ് ജീവനക്കാരെ നിലനിര്‍ത്തി നിത്യപൂജകള്‍…
Read More » -
Health
നടി തമന്നയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; താരം ആശുപത്രിയില്‍
തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. താരം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ വെബ് സീരീസിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ അസ്വസ്ഥതകളെത്തുടര്‍ന്ന്…
Read More » -
Health
കണ്ണൂരില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും കൊവിഡ്
കണ്ണൂര്‍: കണ്ണൂരില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂറിലാണ് സംഭവം. വിവാഹത്തിന് പങ്കെടുത്ത 28 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വധുവിന്റെ വീടായ ഇരിക്കൂര്‍ ചേടിച്ചേരിയില്‍…
Read More » -
Health
പി.എസ്.സി ചെയര്മാന് കൊവിഡ് സ്ഥിരീകരിച്ചു
മലപ്പുറം: പി.എസ്.സി ചെയര്മാന് എം.കെ. സക്കീറിന് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ചെയര്മാന് നിര്‍ദേശിച്ചു. പൊന്നാനിയിലെ വീട്ടില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.
Read More » -
Health
പാറശാല എം.എല്‍.എ സി.കെ ഹരീന്ദ്രന്‍ കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: പാറശാല എം.എല്‍.എ സി.കെ. ഹരീന്ദ്രനു കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, തോമസ് ഐസക്, ഇ.പി. ജയരാജന്, എന്‍.പി. പ്രേമചന്ദ്രന്…
Read More » -
News
സന്തോഷം പങ്കുവെച്ച് ‘ലൗസിപ്പടിച്ചു’; ആറു പേര്‍ക്ക് കൊവിഡ്
കോലഞ്ചേരി: കരാര്‍ ജോലികള്‍ പങ്കിട്ടെടുത്തതിലെ സന്തോഷം പങ്കു വെച്ച് കരാറുകാര്‍ ‘ലൗ സിപ്പടിച്ചു’. ആറു പേര്‍ക്ക് കൊവിഡ്. മഴുവന്നൂര്‍ പഞ്ചായത്തിലെ കരാര്‍ ജോലികള്‍ പങ്കിട്ടെടുത്തതിലെ സന്തോഷം പങ്കു…
Read More » -
Health
ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെ ഉമാ ഭാരതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കൊവിഡ് പരിശോധന…
Read More » -
Health
കാത്തിരുന്ന് കണ്മണികള് ജനിച്ചു; നാട്ടിലെത്തിയ പ്രവാസിയായ യുവാവിന് രണ്ടാം തവണയും കൊവിഡ്
തൃശൂര്‍: പൊന്നൂക്കര സ്വദേശിയായ പ്രവാസി മലയാളിക്ക് രണ്ടാം തവണയും കൊവിഡ് ബാധിച്ചു. കൊവിഡ് മാറിയോയെന്ന് വ്യക്തമാകാത്തതിനാല്‍ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും അടുത്തു പോകാനാകാതെ സങ്കടത്തില്‍ കഴിയുകയാണ് യുവാവ്. ഒമാനിലെ…
Read More » -
Health
രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫിന് കൊവിഡ്
തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. ആറ് ദിവസമായി രമേശ് ചെന്നിത്തലയുമായി സമ്പര്‍ക്കമില്ലാത്തതിനാല്‍ അദ്ദേഹം നിരീക്ഷണത്തില്‍ കഴിയേണ്ടി വരില്ലെന്ന് കൊവിഡ് സ്ഥിരീകരിച്ച പേഴ്സണല്‍ സ്റ്റാഫ്…
Read More » -
Health
പാലാരിവട്ടം സി.ഐയ്ക്ക് കൊവിഡ്; എസ്.ഐ അടക്കം 20ഓളം പോലീസുകാര്‍ നിരീക്ഷണത്തില്‍
കൊച്ചി: പാലാരിവട്ടം സി.ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ എസ്.ഐ അടക്കം 20ഓളം പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. സി.ഐയുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുകയാണ്. എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം…
Read More »