confirm
-
News
കൊച്ചിയില്‍ എയര്‍പോര്‍ട്ട് ജീവനക്കാരിക്ക് കൊവിഡ്
കൊച്ചി: കൊച്ചിയിലെ എയര്‍പോര്‍ട്ടില്‍ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ പ്രീപെയ്ഡ് ടാക്സി കൗണ്ടര്‍ ജീവനക്കാരിയാണ്. അതേസമയം കൊച്ചി നഗരത്തിലെ കണ്ടെയ്മെന്റ് സോണുകള്‍ അടച്ചിടും. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി…
Read More » -
News
കടവന്ത്രയിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ്; 15 ജീവനക്കാര്‍ നിരീക്ഷണത്തില്‍
കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസം മുമ്പ് ഒപിയില്‍ ചികിത്സ തേടിയെത്തിയ രോഗിക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നു കടവന്ത്ര…
Read More » -
News
കൊവിഡ് സ്ഥിരീകരിച്ച എ.ആര് ക്യാമ്പിലെ പോലീസുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 28 പേര്; പോലീസ് ക്യാന്റീന് അടച്ചു
തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 28 പേര്. ഇതേത്തുടര്‍ന്നു ഇവരോട് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം നല്കി. ഇവരുടെ സ്രവ പരിശോധന ശനിയാഴ്ച…
Read More » -
News
ബംഗാളില്‍ ബി.ജെ.പി വനിതാ എം.പിക്ക് കൊവിഡ്; നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: ബംഗാള്‍ ബി.ജെ.പി എം.പി ലോക്കറ്റ് ചാറ്റര്‍ജിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരിയ പനിയും കഴിഞ്ഞ ഒരാഴ്ചയായി സ്വയം നിയന്ത്രിത ക്വാറന്റൈനിലുമായിരുന്നു ഇവര്‍. ഇന്ന് രാവിലെയാണ് കൊവിഡ്…
Read More » -
മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ അഞ്ചു മലയാളി ജീവനക്കാര്‍ക്ക് കൂടി കൊവിഡ്
മംഗളൂരു: മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ അഞ്ച് മലയാളി ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. രോഗം സ്ഥിരീകരിച്ചവരെ മംഗളൂരു…
Read More » -
News
തിരുവനന്തപുരം എ.ആര് ക്യാമ്പിലെ പോലീസുകാരന് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് കണ്ടെയ്ന്മെന്റ് സോണില്‍ ജോലി ചെയ്ത പോലീസുകാരന്
തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ച തിരുവനന്തപുരത്ത് എ.ആര് ക്യാമ്പിലെ പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ടെയ്ന്മെന്റ് സോണില്‍ ജോലി ചെയ്ത പോലീസുകാരനാണ് കൊവിഡ്…
Read More » -
News
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആശങ്ക
തിരുവനന്തപുരം: നെട്ടയത്ത് കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27ന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ 28ന് മരിക്കുകയായിരുന്നു. മുംബൈയില്‍ നിന്ന് ഇയാള്‍ വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു.…
Read More » -
News
കോഴിക്കോട് തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ്; സി.ഐ അടക്കം ആറു പോലീസുകാര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: കോഴിക്കോട് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോഴിക്കോട് വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ നീരീക്ഷണത്തില്‍ പോയി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ…
Read More » -
News
കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്ക് കൊവിഡ്; ഗരുവായൂര്‍ ഡിപ്പോ അടച്ചു, ജൂണ്‍ 25ന് ഗുരുവായൂര്‍-കാഞ്ഞാണി റൂട്ടില്‍ യാത്ര ചെയ്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
തൃശൂര്‍: ഗുരുവായൂരില്‍ കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടിലെ കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ അടക്കുകയും ഏഴ്…
Read More » -
News
കൊച്ചിയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്
കൊച്ചി: എറണാകുളത്ത് വീണ്ടും സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. കാലടി ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡ് സ്റ്റാഫാണ് കൊവിഡ് സ്ഥിരീകരിച്ച…
Read More »