ci beats road workers complaint
-
News
റോഡ് പണിക്കെത്തിയ സ്ത്രീയെയും യുവാവിനെയും സി.ഐ മര്‍ദിച്ചതായി പരാതി; മര്‍ദ്ദിച്ചത് റോഡ് പണിയിലൂടെ പഠിച്ച് സേനയിലെത്തിയ ഉദ്യോഗസ്ഥന്
പാലക്കാട്: അട്ടപ്പാടിയില്‍ റോഡ് പണിക്കെത്തിയ സ്ത്രീയേയും യുവാവിനെയും കോഴിക്കാട് നല്ലളം സി.ഐ മര്‍ദിച്ചതായി അഗളി പോലീസില്‍ പരാതി. അട്ടപ്പാടി സ്വദേശി കൂടിയായ സി.ഐ കൃഷ്ണനെതിരെയാണ് പരാതി നല്‍കിയത്.…
Read More »