Chance of rain from Thursday
-
News
വ്യാഴാഴ്ച മുതൽ മഴയ്ക്കു സാധ്യത; കേരളത്തിൽ പരക്കെ ഇടിയോടുകൂടിയ മഴ ഉണ്ടായേക്കും
തിരുവനന്തപുരം: മാന്നാർ കടലിടുക്കിനു സമീപം രൂപപ്പെട്ടിട്ടുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വ്യാഴം മുതൽ ഞായർവരെ കേരളത്തിൽ മിക്ക സ്ഥലങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴം,…
Read More »