case
-
Kerala
ലോക്ക് ഡൗണ്‍ ലംഘിച്ച് ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ; തൃശൂരില്‍ സ്കൂളിനെതിരെ കേസെടുത്തു
തൃശൂര്‍: തൃശൂരില്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തിയ കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെ കേസെടുത്തു. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്ക് എതിരേയും കേസെടുത്തിട്ടുണ്ട്.…
Read More » -
Entertainment
ലോക്ക് ഡൗണ്‍ ലംഘനം; നടി പൂനം പാണ്ഡെക്കെതിരെ കേസെടുത്തു
മുംബൈ: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ പോലീസ് കേസെടുത്തു. മുംബൈ മറൈന്‍ ഡ്രൈവ് പോലീസാണ് താരത്തിനും ഒപ്പം സഞ്ചരിച്ചിരുന്ന വ്യക്തിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ…
Read More » -
News
ലോക്ക് ഡൗണ്‍ ലംഘനം; ഡീന്‍ കുര്യാക്കോസ് എം.പി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസെടുത്തു
ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘനം നടത്തിയതിന് ഡീന്‍ കുര്യാക്കോസ് എം.പി ഉള്‍പ്പടെ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇടുക്കി മെഡിക്കല്‍ കോളജിന് മുന്നില്‍ ഡീന്‍ കുര്യാക്കോസ് നടത്തിയ…
Read More » -
News
രശ്മി ആ നായര്‍ക്കും ഭര്‍ത്താവിനുമെതിരെ പോലീസ് കേസെടുത്തു
അടൂര്‍: മോഡല്‍ രശ്മി ആര് നായര്‍ക്കും രാഹുല്‍ പശുപാലനുമെതിരെ മാസ്ക് ധരിക്കാതെ യാത്ര ചെയ്തതിന് പോലീസ് കേസെടുത്തു. ഇരുവര്‍ക്കുമെതിരെ കേസെടുത്തതായി പത്തനാപുരം പോലീസ് അറിയിച്ചു. ലോക്ക് ഡൗണ്‍…
Read More » -
National
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ രണ്ടാം തവണയും കേസെടുത്തു
പുതുച്ചേരി: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച പുതുച്ചേരി കോണ്‍ഗ്രസ് എംഎല്‍എ എ ജോണ്‍ കുമാറിനെതിരെ രണ്ടാം തവണയുഗ പോലീസ് കേസെടുത്തു. ആളുകള്‍ കൂടുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം കാറ്റില്‍ പറത്തി…
Read More » -
Kerala
കൊവിഡ് നിയന്ത്രണം ലംഘിച്ച് മകളുടെ വിവാഹം; വനിതാ ലീഗ് നേതാവിനെതിരെ കേസെടുത്തു
കോഴിക്കോട്: കൊവിഡ് 19 നിയന്ത്രണം ലംഘിച്ചതിന് വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദിനെതിരെ ചേവായൂര്‍ പോലീസ് കേസെടുത്തു. അമേരിക്കയില്‍ നിന്നെത്തിയ മകന് ക്വാറന്റീന് ലംഘിക്കുകയും മകളുടെ കല്യാണത്തിന്…
Read More » -
National
തൃശൂരില്‍ ഹോം ക്വാറന്റീനില്‍ ഉള്ളയാളെ വീട്ടില്‍ സന്ദര്‍ശിച്ചവര്‍ക്കെതിരെ കേസെടുത്തു
തൃശൂര്‍: തൃശൂരില്‍ ഹോം ക്വാറന്റീനില്‍ കഴയുന്നയാളെ വീട്ടില്‍ സന്ദര്‍ശിച്ചവര്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് വിദേശത്ത് നിന്നെത്തിയ രണ്ടുകൈ സ്വദേശിയെ…
Read More » -
Kerala
കോട്ടയത്ത് ഹോം ക്വാറന്റയിന്‍ നിര്‍ദേശം അവഗണിച്ച മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു
കോട്ടയം: കോട്ടയത്ത് ആരോഗ്യ വകുപ്പിന്റെ ഹോം ക്വാറന്റയിന്‍ നിര്‍ദേശം അവഗണിച്ച മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദേശത്ത് നിന്ന് എത്തിയിട്ടും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം പാലിക്കാതെ നാട്ടില്‍…
Read More » -
Kerala
വിദേശത്ത് നിന്നെത്തിയിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാതെ കറങ്ങി നടന്നു; കൊച്ചിയില്‍ രണ്ടു പേര്‍ക്കെതിരെ കേസെടുത്തു
ആലുവ: വിദേശത്ത് നിന്ന് മടങ്ങിയെത്തിട്ടും കൊവിഡി 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്ത കറങ്ങി നടന്ന രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആലുവയിലും പൊരുമ്പാവൂരിലും ഓരോ കേസ് വീതമാണ്…
Read More »