Bird flu again in Alappuzha; All three samples were sent to a lab in Bhopal and tested positive
-
News
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; ഭോപ്പാലിലെ ലാബിലേക്ക് അയച്ച് മൂന്ന് സാമ്പിളുകളും പോസിറ്റീവ്
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച…
Read More »