attacked
-
News
പത്തനംതിട്ടയില്‍ റബര്‍ ടാപ്പിംഗിനിടെ യുവാവിനെ പുലി ആക്രമിച്ച് കൊലപ്പെടുത്തി
പത്തനംതിട്ട: പത്തനംതിട്ടയില്‍ റബര്‍ ടാപ്പിംഗിനിടെ പുലിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശി ബിനീഷാണ് കൊല്ലപ്പെട്ടത്. ?p>കോന്നി തണ്ണിത്തോട് മേടപ്പാറയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. റബര്‍ ടാപ്പിംഗ്…
Read More » -
Crime
കൊടുംക്രൂരത; കൊല്ലത്ത് മൂന്നു വയസുകാരിയുടെ ദേഹത്ത് മുത്തച്ഛന് തിളച്ച മീന്‍ കറി ഒഴിച്ചു
കൊല്ലം: കൊല്ലത്ത് മൂന്ന് വസുകാരിയുടെ ശരീരത്തില്‍ മുത്തച്ഛനും പിതൃസഹോദരിയും ചേര്‍ന്ന് പൊള്ളലേല്‍പ്പിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ മുത്തച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കണ്ണനല്ലുരിലാണ് മൂന്ന് വയസുകാരിയായ കുഞ്ഞ് ക്രൂരപീഡനത്തിന്…
Read More » -
News
മാസ്ക് ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; പോലീസുകാരനെ ഉയര്‍ന്ന ഉദ്യോഗസ്ഥന് ബാറ്റണ്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു
ന്യൂഡല്‍ഹി: ഡ്യൂട്ടി സമയത്ത് മാസ്ക് ധരിച്ചില്ലെന്ന കാരണത്താല്‍ ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥനെ ഉയര്‍ന്ന ഉദ്യോഗസ്ഥന് ബാറ്റണ്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു. ഡല്‍ഹിയിലെ പ്രേംനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മര്‍ദ്ദനമേറ്റത്.…
Read More » -
National
ലോക്ക് ഡൗണ്‍ ലംഘിച്ചത് ചോദ്യം ചെയ്ത പോലീസുകാരന്റെ കൈ വെട്ടി
അമൃതസര്‍: പഞ്ചാബിലെ പട്യാലയില്‍ ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ട പോലീസുകാരന്റെ കൈ വെട്ടി. ആള്‍ക്കൂട്ട ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. പട്യാലയിലെ സനൗര്‍…
Read More » -
Entertainment
സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട റിയാസ് ഖാന് മര്‍ദ്ദനം; കൊല്ലുമെന്ന് ഭീഷണിയും!
ചെന്നൈ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന് റിയാസ് ഖാന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം. റിയാസ് ഖാന് തന്നെയാണ് തമിഴ് മാധ്യമത്തില്‍ വന്ന…
Read More » -
Kerala
കൊല്ലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; മൂന്നു പേര് അറസ്റ്റില്‍
കൊല്ലം: കൊല്ലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ശാസ്താംകോട്ടയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ആഘോഷം സംഘടിപ്പിച്ചത് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട സ്വദേശികളായ…
Read More » -
Kerala
മലപ്പുറത്ത് ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണവും മോഷണവും
മലപ്പുറം: മലപ്പുറം തിരൂരില്‍ ആരാധനാലയങ്ങക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ക്ഷേത്രങ്ങളിലും പള്ളികളിലും നാശനഷ്ടം വരുത്തിയ സംഘം മോഷണവും നടത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. <p>മലപ്പുറം…
Read More » -
Kerala
കാമുകിയെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
കൊല്ലം: കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍. പോരുവഴി ഇടയ്ക്കാട് രവീന്ദ്രഭവനത്തില്‍ അതുല്‍രാജിനാണ് പരിക്കേറ്റത്. സംഭവത്തില്‍ ഇടയ്ക്കാട് കൊച്ചുതണ്ടില്‍ തെക്കതില്‍ വൈശാഖ്…
Read More » -
Kerala
കാസര്‍കോട് എസ്.ഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് നാട്ടുകാരുടെ ആക്രമണത്തില്‍ പരിക്ക്
കാസര്‍ഗോഡ്: കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ദേലംപടി കല്ലടുക്ക കോളനിയില്‍ എത്തിയ എസ്.ഐ ഉള്‍പ്പടെ നാല് പോലീസുകാര്‍ക്ക് നാട്ടുകാരുടെ ആക്രമണത്തില്‍ പരിക്ക്. സംഭവത്തില്‍ പ്രദേശവാസിയായ രണ്ട് പേരെ പോലീസ്…
Read More » -
Kerala
പട്രോളിങിനിടെ പോലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയില്‍
അമ്പലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീരദേശ റോഡിലൂടെ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ജീപ്പിനു നേരെ കല്ലെറിഞ്ഞ യുവാവിനെതിരേ കേസെടുത്തു. വളഞ്ഞവഴിയില്‍ ജീപ്പിനു നേരെയുണ്ടായ കല്ലേറില്‍ മുന്‍ഭാഗത്തെ…
Read More »