attack
-
News
അടിമാലിയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു
ഇടുക്കി: അടിമാലിയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. മാമലക്കണ്ടം സ്വദേശിനി നളിനി(55)ആണ് മരിച്ചത്. വിറക് ശേഖരിക്കാന്‍ കാട്ടില്‍പോയ നളിനിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
Read More » -
News
എ.പി അബ്ദുള്ളക്കുട്ടിയെ കൈയ്യേറ്റം ചെയ്തയാള്‍ പിടിയില്‍
മലപ്പുറം: ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയെ മലപ്പുറം വെളിയങ്കോട് വച്ച് കൈയ്യേറ്റം ചെയ്തയാള്‍ പിടിയില്‍. വെളിയങ്കോട് സ്വദേശി അഫ്സലിനെയാണ് പൊന്നാനി പോലീസ് പിടികൂടിയത്. ഭക്ഷണം കഴിച്ച…
Read More » -
News
എത്തിയത് ആറു പേരടങ്ങുന്ന സംഘം; രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകളില്‍ ഒരാള്‍ക്ക് പരിക്ക്
വയനാട്: തണ്ടര്‍ ബോള്‍ട്ടിനു നേരെ വെടിവച്ചത് മാവോയിസ്റ്റുകളാണെന്ന് പോലീസ്. മാവോയിസ്റ്റ് സംഘത്തില്‍ ആറു പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര് രക്ഷപെട്ടു. ഇതില്‍ ഒരാള്‍ക്ക്…
Read More » -
News
വയനാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍; തണ്ടര്‍ബോള്‍ട്ട് വെടിവയ്പില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു
മാനന്തവാടി: വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പടിഞ്ഞാറെത്തറ മീന്മുട്ടി വാളരംകുന്നിലായിരുന്നു സംഭവം. വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത്കേരള പോലീസിന്റെ സായുധസേനാ വിഭാഗമായ…
Read More » -
Crime
വാടകത്തര്‍ക്കം; വീട്ടുടമസ്ഥ വാടകക്കാരിയെ കൊത്തിപ്പരിക്കേല്പ്പിച്ചു
ബംഗളൂരു: വാടക പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വാടകക്കാരിയെ വീട്ടുടമസ്ഥ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബംഗളൂരുവിലാണ് സംഭവം. സംഭവത്തില്‍ 28കാരിയായ പൂര്‍ണിമയ്ക്ക് പരിക്കേറ്റു. വീട്ടുടമസ്ഥ മഹാലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ…
Read More » -
News
റോഡിലേക്ക് കടന്നല് കൂട് ഇളകി വീണു; കുത്തേറ്റ് ബൈക്ക് യാത്രക്കാരന് മരിച്ചു
വെള്ളറട: മരത്തില്‍ നിന്ന് റോഡിലേക്ക് അടര്‍ന്നുവീണ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് ബൈക്ക് യാത്രികന് മരിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളി ഒറ്റശേഖരമംഗലം ആലച്ചക്കോണം സുനിത ഭവനില്‍ ഉണ്ണികൃഷ്ണന് (52) ആണ്…
Read More » -
Crime
രാത്രിയില്‍ വീട്ടിലെത്തി ഒളിച്ചിരുന്നു, തുണി അലക്കാന്‍ പുറത്തിറങ്ങിയ ഭാര്യയെ തലയ്ക്കടിച്ച് വീഴ്ത്തി; ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ചിറയിന്‍കീഴ് കടയ്ക്കാവൂരിലാണ് സംഭവം. മണമ്പൂര്‍ വടയാര്‍ക്കോണം കല്ലറപ്പിള്ള വീട്ടില്‍ പ്രകാശാണ് ( കുക്കുടന് 48) അറസ്റ്റിലായത്.…
Read More » -
News
തലശേരിയില്‍ സി.പി.എം ഓഫീസിന് നേരെ ബോംബേറ്
കണ്ണൂര്‍: തലശേരി കൊളശേരി കളരിമുക്കില്‍ സിപിഎം ഓഫീസിനു നേരെ ബോംബേറ്. സി.പി.എം കളരിമുക്ക് ബ്രാഞ്ച് കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന ജനാര്ദനന് സ്മാരക വായനശാലക്കു നേരേയാണ് ബോംബേറ് ഉണ്ടായത്.…
Read More » -
News
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ ‘ഓപ്പറേഷന് ദുരാചാരി’യുമായി യു.പി സര്‍ക്കാര്‍
ലക്നൗ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധപ്പെടുത്തുന്നതാണ് പുതിയ നടപടി. ‘ഓപറേഷന് ദുരാചാരി’ എന്ന്…
Read More » -
Crime
കുമരകത്ത് പട്ടാപകല്‍ വീടുകള്‍ക്ക് നേരെ കല്ലേറ്; അജ്ഞാതരെ കണ്ടെത്താന്‍ നാട്ടുകാരും പോലീസും
കോട്ടയം: പട്ടാപകല്‍ വീടുകള്‍ക്ക് നേരെ അജ്ഞാതരുടെ കല്ലേറ്. കല്ലെറിയുന്നവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തില്‍ നാട്ടുകാര്‍. കുമരകം മുത്തന്റെനട ക്ഷേത്രത്തിന് സമീപത്തുള്ള പ്രദേശത്തെ റെജി കൂട്ടുമേല്‍, ഷിജു വട്ടപ്പറമ്പില്‍ എന്നിവരുടെയടക്കം…
Read More »