Air Force officer arrested on sexual harassment complaint
-
ലൈംഗികപീഡന പരാതിയില്‍ കോയമ്പത്തൂരില്‍ വ്യോമസേനാ ഉദ്യോഗസ്ഥന് അറസ്റ്റില്‍
കോയമ്പത്തൂർ: ലൈംഗികാതിക്രമത്തിന് ഇരയായെന്ന വ്യോമസേനയിലെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ വ്യോമസേനയിലെ ഫ്ലൈറ്റ് ലെഫ്റ്റനന്റിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലാണ് സംഭവം. രണ്ടാഴ്ച മുമ്പ് നൽകിയ പരാതിയിൽ…
Read More »