Actress Uma Maheshwari passes away
-
Entertainment
നടി ഉമാ മഹേശ്വരി അന്തരിച്ചു
ചെന്നൈ: സിനിമ- സീരിയൽ നടി ഉമാ മഹേശ്വരി അന്തരിച്ചു. നാല്പത് വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉമാ രോഗബാധിതയായി ചികിത്സയിലായിരുന്നു.…
Read More »