4 district to c category
-
Featured
നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; നാല് ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് അതിരൂക്ഷ വ്യാപനത്തെ തുടര്‍ന്ന് വിവിധ ജില്ലകളിലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കൂടുതല്‍ ജില്ലകളെ സി ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.…
Read More »