EntertainmentKeralaNews
സന്തോഷ് പണ്ഡിറ്റ് ചിത്രം നിരസിച്ച് നടി സുരഭി ലക്ഷ്മി, ഇതാണ് കാരണം
കൊച്ചി: മികച്ച നടിയിക്കുള്ള ദേശീയ അവാര്‍ഡ് നേടി മലയാളത്തിന്റെ അഭിമാനമായി മാറിയ നടിയാണ് സുരഭി ല്ക്ഷ്മി.മിനിസ്‌ക്രീനിലും സുരഭി തന്റേതായ വ്യക്തിമുദ്ര സുരഭി പതിപ്പിച്ചിട്ടുണ്ട്.ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലെ വേഷത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്നത്.
ഇതിനിടെയാണ് സന്തോഷ് പണ്ഡിറ്റ് ചിത്രത്തില്‍ നിന്നും തനിയ്ക്ക് ഓഫര്‍ ലഭിച്ചിരുന്നു എന്ന് സുരഭിലക്ഷ്മി വെളിപ്പെടുത്തുകയാണ്.കൃഷ്ണനും രാധയും എന്ന ചിത്രത്തിലേക്കാണ് പണ്ഡിറ്റ് സുഭിയെ ക്ഷണിച്ചത്.സിനിമാ ചിത്രീകരണം നടക്കുന്ന സമയത്ത് തന്നെ തന്റെ പരീക്ഷ നടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സ്‌ന്തോഷ് പണ്ഡിറ്റിന്റെ ക്ഷണം നിരസിയ്‌ക്കേണ്ടി വന്നുവെന്നും സുരഭി പറയുന്നു.സന്തോഷ് പണ്ഡിറ്റ് എന്റെ നല്ല സുഹൃത്താണെന്നും അവര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News