തിരുവനന്തപുരം:കായിക താരം ജെ സെൽവകുമാർ (65) വീണ് മരിച്ചു ഒളിമ്പ്യൻ പത്മിനി തോമസിൻ്റെ ഭർത്താവാണ്.റെയിൽവേ ചീഫ് ടിക്കറ്റ് എക്സാമിനറായിരുന്നു.തിരുമല വേട്ടമുക്ക് റാേഡിലെ മകളുടെ വീട്ടിൽ മാങ്ങ പറിയ്ക്കുന്നതിനിടെ കാൽ വഴുതി വീണാണ് അപകടമുണ്ടായത്. പൂജപ്പുര പോലീസ് നടപടികൾ സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News