CrimeKeralaNews

കോട്ടയത്ത് 70 കാരിയായ അമ്മയെ വെട്ടികൊലപ്പെടുത്തി,മകൻ അറസ്റ്റിൽ

കോട്ടയം:തിരുവാതുക്കലിന് സമീപം പതിനാറിൽ ചിറയിൽ.മദ്യലഹരിയിൽ മകൻ 70 കാരിയായ അമ്മയെ വെട്ടികൊലപ്പെടുത്തി.കാർത്തികയിൽ സുശീലയാണ് മരിച്ചത്.ആക്രമണത്തിൽ പിതാവിനും ഗുരുതര പരിക്ക്.മകൻ തമ്പിയെ പോലീസ് അറസ്റ്റു ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button