KeralaNews

ആലപ്പുഴയില്‍ സ്‌കൂള്‍ വിട്ട് വരികയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു

ആലപ്പുഴ: സ്‌കൂള്‍ വിട്ട് വരികയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ആലപ്പുഴ എടത്വ മുട്ടാറിലാണ് സംഭവമുണ്ടായത്. സ്‌കൂള്‍ തുറന്ന ദിവസം ഉച്ചവരെ മാത്രമായിരുന്നു ക്ലാസുണ്ടായിരുന്നത്.

ഇതിനു ശേഷം വീട്ടിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് ഏതാനും പേര്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button