ലണ്ടന്‍: എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും ആദ്യഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചു. ബക്കിംഗ്ഹാം കൊട്ടാരം പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്.
വിന്‍സര്‍ കൊട്ടാരത്തില്‍ കഴിയുന്ന ഇവര്‍ക്ക് കുടുംബ ഡോക്ടറാണ് ശനിയാഴ്ച വാക്സിന് നല്‍കിയത്. എലിസബത്ത് രാജ്ഞിക്ക് 94 വയസും ഫിലിപ്പ് രാജകുമാരന് 99 വയസുമാണ് ഉള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News