Home-bannerNationalNewsTop StoriesTrending
പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിന് സാധ്യത; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്ഥാനും അമേരിക്കയും
ശ്രീനഗര്‍: പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിനു ജമ്മു കശ്മീരില്‍ സാധ്യതയെന്ന് ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്ഥാനും അമേരിക്കയും. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷനാണ് പാകിസ്ഥാന് ഈ വിവരം കൈമാറിയത്. ഇതു സംബന്ധിച്ചുള്ള രഹസ്യാന്വേഷണ വിവരം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്. അവന്തിപൊരയ്ക്കു സമീപമാണ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നത്. ഇതേ തുടര്‍ന്ന് ജമ്മു കാശമീരില്‍ സുരക്ഷ ശക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News