KeralaNews

ഒക്ടോബര്‍ മാസത്തില്‍ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: പി.എസ്.സി ഒക്ടോബര്‍ മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും നിലവിലെ സാഹചര്യം പരിഗണിച്ച് മാറ്റിവച്ചു. എല്‍.ഡി.സി, എല്‍.ജി.എസ്. പരീക്ഷകളാണ് പി.എസ്.സി. മാറ്റിവച്ചത്. പരീക്ഷകളുടെ പുതുക്കിയ തീയതിയ്ക്കലും പി.എസ്.സി. പുറത്ത് വിട്ടിട്ടുണ്ട്.

ഒക്ടോബര്‍ 23 ന് നിശ്ചയിച്ച എല്‍.ഡി.സി. പരീക്ഷകള്‍ നവംബര്‍ 20 ലേക്ക് മാറ്റി. ഒക്ടോബര്‍ 30 ന് നിശ്ചയിച്ച എല്‍.ജി.എസ്. പരീക്ഷകള്‍ നവംബര്‍ 27 ലേക്കുമാണ് മാറ്റി വച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button