തിരുവനന്തപുരം: നവംബര്‍ 30, ഡിസംബര്‍ മൂന്ന് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകള്‍ മാറ്റിവച്ചതായി പിഎസ്സി അറിയിച്ചു.
ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ആയതിനാലാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News