Home-bannerNationalNewsRECENT POSTS
ഗോമൂത്രത്തില്‍ നിന്ന് അര്‍ബുദത്തിനുള്ള മരുന്നുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി
കോയമ്പത്തൂര്‍: ആരോഗ്യ ശാസ്ത്രത്തില്‍ ഗോമൂത്രത്തിനുള്ള പ്രധാന്യം വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ. ഗോമൂത്രത്തില്‍നിന്നു നിരവധി മരുന്നുകള്‍ നിര്‍മിക്കുന്നുണ്ട്. അര്‍ബുദത്തിനുള്ള മരുന്നുകള്‍ പോലും ഗോമൂത്രത്തിലൂടെ നിര്‍മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാന്‍ മന്ത്രാലയം ഗോമൂത്രം ഉപയോഗിച്ച് മരുന്നുകള്‍ വികസിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. കന്നുകാലികളെ സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും അശ്വിനി കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News