KeralaNewsRECENT POSTS
രോഗിയുമായി പോയ ആംബുലന്‍സിന് സൈഡ് നല്‍കിയില്ല; തൃശൂരില്‍ സ്വകാര്യബസിന് 10,000 രൂപ പിഴ
തൃശൂര്‍: രോഗിയുമായി പോയ ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിന് 10,000 രൂപ പിഴ ചുമത്തി മോട്ടോര്‍ വാഹനവകുപ്പ്. തൃശൂര്‍ പാലിയേക്കരയിലാണ് സംഭവം. രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിന് സ്വകാര്യ ബസ് മാര്‍ഗതടസം സൃഷ്ടിക്കുകയായിരിന്നു. പിഴ ചുമത്തിയതിന് പിന്നാലെ ഡ്രൈവര്‍ക്കെതിരേ കേസെടുക്കാനും നിര്‍ദേശം നല്‍കിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News