KeralaNews

മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു

കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം എൻവയോൺമെന്റൽ എൻജിനീയർ ബിജു വാഹനാപകടത്തിൽ മരിച്ചു.ആലപ്പുഴ മാരാരിക്കുളം കളിത്തട്ടിന് സമീപം പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.ഇദ്ദേഹം സഞ്ചരിച്ച കാർ ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button