KeralaNewsRECENT POSTS
പതിവായി വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ചായ സല്‍ക്കാരം നടത്തി നാട്ടുകാര്‍
കോഴിക്കോട്: പതിവായി വിദ്യാര്‍ത്ഥികളെ കയറ്റാതെപോകുന്ന സ്വകാര്യബസ് ഡ്രൈവര്‍ക്ക് ചായ വാങ്ങി നല്‍കി വേറിട്ട പ്രതിഷേധവുമായി നാട്ടുകാര്‍. നരിക്കുനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് പതിവായി വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്നത് പതിവായിരിന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍ക് ചായ വാങ്ങി നല്‍കിയ ശേഷം ഉപദേശിച്ചു വിട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News