തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നതിൽ പ്രതികരണവുമായി ഭർത്താവ് ഡോക്ടർ വേണുഗോപാൽ. പദവി വാഗ്ദാനം കിട്ടിയിട്ടല്ല പദ്മജയുടെ ബിജെപി പ്രവേശനമെന്ന് ഭർത്താവ് ഡോക്ടർ വേണുഗോപാൽ പറഞ്ഞു. തൃശൂരിൽ പദ്മജയെ കോൺഗ്രസുകാർ തോൽപിച്ചെന്ന് പറഞ്ഞ വേണുഗോപാൽ കെ മുരളീധരനുമായി താൻ വിഷയം സംസാരിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News