മാഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാഹിയിലെ ബാറുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാന്‍ ഉത്തരവ്.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പുതുച്ചേരി സര്‍ക്കാരാണ് ഉത്തരവിറക്കിയത്. മദ്യവില്‍പ്പനശാലകള്‍ തുറന്നു പ്രവര്‍ത്തിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News