NationalNews

ഇന്ത്യയില്‍ കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരിച്ചത് 25കാരന്‍

ലക്‌നോ: കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയില്‍ ഒരു മരണം കൂടി. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ആദ്യ കൊറോണ മരണമാണ് ഇത്.

<p>ഇയാള്‍ മഹാരാഷ്ട്രയിലേക്ക് പോയെന്നും ഇക്കാര്യം ഇദ്ദേഹം മറച്ചുവച്ചുവെന്നും അധികൃതര്‍ അറിയിച്ചു. യുപിയില്‍ 101 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. യുപിയില്‍ 14 പേര്‍ രോഗവിമുക്തി നേടി. കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 1397 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 35 പേര്‍ മരിക്കുകയും ചെയ്തിരുന്നു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker