FootballNewspravasiSports

ഒമാൻ ദേശീയ ഫുട്ബാൾ താരം ക്യാൻസർ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു

ഒമാനിലെ മുൻ നാഷണൽ ഫുട്ബാൾ താരം സാദ് ബിൻ ഒബൈദ് അൽ സാദി മരിച്ചു. 33 വയസ്സുകാരനായ ഇദ്ദേഹം ക്യാൻസർ രോഗബാധയെത്തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. 2009 ൽ കോച്ച് ക്ലൗഡ് ലെ റോയിക്ക് കീഴിൽ ഒമാൻ ദേശീയ ടീമിലും, അൽ സുവൈഖ് ഉൾപ്പെടെയുള്ള പ്രശസ്തമായ പ്രാദേശിക ക്ലബ്ബുകളിലും ഇദ്ദേഹം കളിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button