KeralaNews

കേന്ദ്ര വിരുദ്ധ പ്ര​മേ​യ​ത്തെ ശ​ക്ത​മാ​യി എതിർക്കുന്നു: വിശദീകരണവുമായി ഓ രാജഗോപാൽ

തിരുവനന്തപുരം:കേ​ന്ദ്ര കാ​ർ​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​ത് വി​വാ​ദ​മാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി സം​സ്ഥാ​ന​ത്തെ ഏ​ക ബി​ജെ​പി എം​എ​ൽ​എ ഒ. ​രാ​ജ​ഗോ​പാ​ൽ.

നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യ​ത്തെ ശ​ക്ത​മാ​യി താ​ൻ എ​തി​ർ​ത്തു​വെ​ന്നും പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ, എ​തി​ർ​ക്കു​ന്ന​വ​ർ എ​ന്ന് സ്പീ​ക്ക​ർ വേ​ർ​തി​രി​ച്ചു ചോ​ദി​ച്ചി​ല്ലെ​ന്നു​മാ​ണ് രാ​ജ​ഗോ​പാ​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഒ​റ്റ ചോ​ദ്യ​ത്തി​ൽ ചു​രു​ക്കി​യ സ്പീ​ക്ക​ർ കീ​ഴ് വഴ​ക്ക ലം​ഘ​നം ന​ട​ത്തി​യെ​ന്നും രാ​ജ​ഗോ​പാ​ൽ ആ​രോ​പി​ച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button