ന്യൂഡൽഹി:മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചു. ലോക്സഭ സ്പീക്കറുടെ ചേംബറിലെത്തിയാണ് രാജി സമർപ്പിച്ചത്.ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ എംപി, പിവി അബ്ദുൾ വഹാബ് എംപി, നവാസ്കനി എംപി എന്നിവർക്കൊപ്പമെത്തിയാണ് കുഞ്ഞാലികുട്ടി രാജി സമർപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News