ലക്നൗ: കൊറോണയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിന് വഴിയില്‍ ഉപേക്ഷിക്കപ്പെട്ട അമ്മ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതായി മകനോട് പറഞ്ഞപ്പോള്‍ കൊറോണയാണെന്ന് സംശയിച്ച് അമ്മയെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, അമ്മയെ ഉപേക്ഷിച്ച ശേഷം ഒളിവില്‍ പോയ പ്രതിയ്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News