കൊച്ചി: എറണാകുളം ഉദയം പേരൂരിൽ 60 ലധികം പേർക്ക് ഭക്ഷ്യ വിഷബാധ. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. അറുപതിലധികം പേർ ചികിത്സതേടിയിട്ടുണ്ട്. ചികിത്സയിലുള്ളവർക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണമുള്ളതായി എറണാകുളം ഡി.എ.ഒ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News