KeralaNews

കൊല്ലത്ത് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോളജ് വിദ്യാര്‍ത്ഥിയായ ഏകനാഥിനെ(18)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആലപ്പാട് ശ്രായിക്കാട് നിന്ന് കഴിഞ്ഞ ദിവസമാണ് ഏകനാഥിനെ കാണാതായത്. തുടര്‍ന്ന് തിരച്ചില്‍ വ്യാപകമാക്കിയിരുന്നു. കടല്‍ തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button