Home-bannerKeralaNewsTop StoriesTrending
സ്വാശ്രയ കോളേജുകള്‍ക്ക് സീറ്റ് വര്‍ധനയില്ല, വര്‍ധന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രം, ഉത്തരവ് തിരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: എംബിബിഎസ് സീറ്റ് വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ വീണ്ടും തിരുത്ത്. സ്വാശ്രയ കോളേജുകള്‍ക്ക് സീറ്റ് വര്‍ദ്ധന ഉണ്ടാകില്ല. സീറ്റ് വര്‍ധന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കു മാത്രമാക്കിയാണ് പുതിയ ഉത്തരവ്. പരാതിയുണ്ടെങ്കില്‍ സ്വാശ്രയ കോളേജുകള്‍ക്ക് എംസിഐയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു. സാമ്പത്തിക സംവരണം നല്‍കാനാണ് സീറ്റ് വര്‍ദ്ധന. സ്വാശ്രയ കേളേജുകളില്‍ സീറ്റ് കൂട്ടിയത് വിവാദമായതിനെ തുടര്‍ന്നാണ് ഉത്തരവ് തിരുത്തിയത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News