Home-bannerKeralaNewsRECENT POSTS
മാണി സി കാപ്പന്റെ ലീഡ് 2181
പാലാ: ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചന എല്‍ഡിഎഫിന് അനുകൂലം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ ലീഡ് 2181 കടന്നു. മൂന്നാം റൗണ്ട് കടക്കുമ്പോഴാണ് വ്യക്തമായ ലീഡുയര്‍ത്തി മാണി സി കാപ്പന്‍ മുന്നിലെത്തിയിരിക്കുന്നത്. മേലുകാവ് പഞ്ചായത്തിലെ വോട്ട് എണ്ണിത്തുടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News